അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം ; സ്പീക്കർക്ക് വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദത്തെക്കുറിച്ചും കൂടിക്കാഴ്ചയെക്കുറിച്ചും ഫെയ്സ്ബുക്കിൽ പടം സഹിതം കുറിപ്പിട്ട സ്പീക്കർ എം.ബി രാജേഷിനെതിരെ വ്യാപക വിമർശനം. സിപിഎം അനുഭാവികളാണ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. പൗരത്വ ബിൽ സമരക്കാരെ വെടിവെയ്ക്കണമെന്ന് ആഹ്വാനം ചെയ്തു സമരം നയിച്ച വ്യക്തിയുമായുള്ള സൗഹൃദം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതു ശരിയായില്ലെന്നും പിൻവലിക്കണമെന്നുമാണു പാർട്ടി അനുഭാവികളുടെ ആവശ്യം. രാജേഷ് ഇതിനോടു പ്രതികരിച്ചിട്ടില്ല. ഇന്നലെ കോൺഗ്രസ് നേതാവ് വി.എസ് വിജയരാഘവന്റെ 80 –ാം പിറന്നാ‍ൾ ആഘോഷത്തിൽ പങ്കെടുത്തതിന്റെ വിശേഷം പങ്കുവെയ്ക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...