Sunday, April 21, 2024 5:13 am

കെട്ടിട നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നു – എംബി രാജേഷ്.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിട നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. കെട്ടിട നികുതി കുറയ്ക്കില്ല, നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നതാണ്. അഞ്ചു ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. 25 ശതമാനം വര്‍ധനവായിരുന്നു ശുപാര്‍ശ ചെയ്തിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു. സര്‍ക്കാരിന് ഇതില്‍ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് മെച്ചം. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വര്‍ധന നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടുംചൂടിന് ശമനമില്ല ; സംസ്ഥാനത്ത് ബുധൻ വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കുമെന്ന്...

ട്രംപിന്റെ വിചാരണയ്ക്കിടെ കോടതിക്കുപുറത്ത് യുവാവ് തീകൊളുത്തി മരിച്ച നിലയിൽ

0
ന്യൂയോർക്ക്: രതിച്ചിത്ര നടി സ്റ്റോമി ഡാനിയേൽസുമായി ബന്ധപ്പെട്ട കേസിൽ യു.എസ്. മുൻപ്രസിഡന്റ്...

റാഫയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം ; ഒരു കുടുംബത്തിലെ ഒമ്പതുപേർ കൊല്ലപ്പെട്ടു

0
റാഫ: ഇറാനുമായുള്ള സംഘർഷം പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടെ, ഗാസയിലും ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക്...

റബ്ബർ വിലയിൽ വൻ ഇടിവ് ; പ്രതിസന്ധിയിൽ കർഷകർ

0
കോട്ടയം: ചരക്കിന്റെ ലഭ്യതക്കുറവും മികച്ച അന്താരാഷ്ട്ര സാഹചര്യവും ഉണ്ടെങ്കിലും റബ്ബറിൽ വൻ...