തൃത്താലയില്‍ ഒടുവില്‍ വിജയം എം.ബി രാജേഷിന്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തൃത്താലയില്‍ ഒടുവില്‍ വിജയം എം.ബി രാജേഷിന്. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ടി ബല്‍റാമിന് തോല്‍വി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന ബല്‍റാം അവസാന റൗണ്ടുകളിലാണ് പിന്നില്‍ പോയത്. വോട്ടെണ്ണലിന്റെ അവസാനം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ് ലീഡ് പിടിച്ചെടുക്കുകയായിരുന്നു.

തോല്‍വി ഉറപ്പായതിന് പിന്നാലെ ജനവിധി അംഗീകരിച്ച്‌ വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്നായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...