ഹൈദരാബാദ് സര്‍വകലാശാലയില്‍ എം.ബി.എ ; അപേക്ഷ ഡിസംബര്‍ 15 വരെ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2022 – 24 ലെ എം.ബി. എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മാർക്കറ്റിങ്, ഫൈനാൻസ്, ഓപ്പറേഷൻസ്, ഹ്യൂമൺ റിസോഴ്സസ്, ഓൺട്രപ്രണർഷിപ്പ്, ബിസിനസ് അനലറ്റിക്സ്, ബാങ്കിങ് എന്നീ സ്പെഷ്യലൈസേഷനുകൾ ലഭ്യമാണ്. കുറഞ്ഞത് മൂന്നുവർഷത്തെ കോഴ്സിലൂടെ 60 ശതമാനം മാർക്കോടെ നേടിയ ഫസ്റ്റ് ക്ലാസ് ബാച്ചിലർ ബിരുദം/തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 2022 ജൂണിനകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കാറ്റ് 2021 സ്കോർ പരിഗണിച്ചാകും തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയ്ക്ക് അപേക്ഷകരെ ഷോർട് ലിസ്റ്റ് ചെയ്യുന്നത്. അപേക്ഷ ഡിസംബർ 15 വരെ acad.uohyd.ac.in/mba22.html വഴി നൽകാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...