വനിത കമ്മീഷൻ അധ്യക്ഷ ജോസഫൈൻ അധിക്ഷേപിച്ച സംഭവം : കുടുംബത്തെ എസ് ഡി പി ഐ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈൻ അധിക്ഷേപിച്ച കുടുംബത്തെ എസ് ഡി പി ഐ പ്രതിനിധികള്‍ സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഇടപെടലുകളും നടത്തുമെന്നു എസ് ഡി പി ഐ ആറാം വാർഡ് മെമ്പർ ജസീല സിറാജ് ഉറപ്പ് നൽകി.

എസ് ഡി പി ഐ റാന്നി മണ്ഡലം സെക്രട്ടറി നിസാം, പാർട്ടി കോട്ടാങ്ങൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷറഫ് പെഴുംകാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു. അതെ സമയം വൃദ്ധയായ അമ്മയെ അധിക്ഷേപിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ ചുങ്കപ്പാറയിൽ നടത്തിയ പ്രതിഷേധ പ്രകടനവും നടത്തി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...