എം.​എ​ല്‍.​എ എം.​സി. ഖ​മ​റു​ദ്ദീ​ന്റെ പോലീസ്​ അറസ്​റ്റ്​ ; പ്രതികരണവുമായി ​മന്ത്രി കെ.ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ ജ്വല്ലറി നി​ക്ഷേ​പത്തട്ടിപ്പ്​ കേ​സില്‍ പ്രതിയായ​ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ എം.​സി. ഖ​മ​റു​ദ്ദീ​നെ പോലീസ്​ അറസ്​റ്റ്​ ചെയ്​തതിന്​ പിന്നാലെ പ്രതികരണവുമായി ​മന്ത്രി കെ.ടി ജലീല്‍. ”പടച്ചവന്‍ വലിയവനാണ്​, ചക്കിന്​ വെച്ചത്​ കൊക്കിന്​ കൊണ്ടു”- ജലീല്‍ ഫേസ്​​ബുക്കില്‍ കുറിച്ചു.

സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടും പ്രോ​ട്ടോക്കോള്‍ ലംഘനക്കേസിലും ജലീലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന മുസ്ലീം ലീഗിനെ ലക്ഷ്യമിട്ടാണ്​ ജലീലിന്റെ പ്രതികരണം.

15 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിലാണ്​ ഖമറുദ്ദീനെതിരെ നടപടി. ഇദ്ദേഹം ചെയര്‍മാനായ ഫാ​ഷ​ന്‍ ഗോ​ള്‍​ഡിനെതിരെ 115 പരാതികളാണ്​ പോലീസിന്​ ലഭിച്ചത്​. 80 പേരില്‍നിന്ന്​ അന്വേഷണസംഘം തെളിവ് ശേഖരിച്ചു. ജില്ലാ പോലീസ് ആസ്ഥാ നത്തെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...