ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എംസി റോഡ് നവീകരണം ; ഊരാക്കുടുക്കായി ഏറ്റുമാനൂർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടത്തിയ എംസി റോഡ് നവീകരണം ഏറ്റുമാനൂരിൽ ഊരാക്കുടുക്കായി മാറി. റോഡിന്‍റെ വീതിക്കുറവും ബൈപ്പാസുകളുടെയും ഫ്ലൈ ഓവറുകളുടെയും അഭാവം നാടിന്‍റെ വികസനം തന്നെ വഴിമുടക്കി. എട്ടു വർഷം മുൻപ് പ്രഖ്യാപിച്ച മണർകാട്- പട്ടിത്താനം ബൈപ്പാസ് ഇനിയും പൂർത്തീകരിക്കാൻ ആയിട്ടില്ല.

എംസി റോഡിന് സമാന്തരമായുള്ള പട്ടിത്താനം മണർകാട് ബൈപ്പാസിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഏറ്റുമാനൂർ ക്ഷേത്രത്തിന് മുന്നിൽനിന്ന് കെഎസ്ആർടിസി വരെ നീളുന്ന മേൽപ്പാലം എന്ന നിർദേശം ഇന്നും കടലാസിലാണ്. കുരുക്കഴിക്കാനുള്ള നിർദേശങ്ങൾ ഏറെയുണ്ടെങ്കിലും ഉചിതമായവ കണ്ടെത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതാണ് ഏറ്റുമാനൂരിലെ ശാപം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...