പഞ്ചറെന്ന് പറഞ്ഞ്​ കൈകാണിച്ച് നിർത്തി പട്ടാപ്പകൽ കാർ മോഷ്​ടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കൈ​കാ​ണി​ച്ച്‌ വാ​ഹ​നം നി​ര്‍​ത്തി പ​ഞ്ച​റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ആ​ള്‍ കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. എ​റ​ണാ​കു​ളം മാ​മം​ഗ​ല​ത്ത​യാ​യി​രു​ന്നു സം​ഭ​വം. മാ​മം​ഗ​ലം സ​ണ്ണി എ​സ്​​റ്റേ​റ്റ് ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ശ്രു​തി ബോ​സ് എ​ന്ന യു​വ​തി​യു​ടെ കാ​റാ​ണ് മോ​ഷ​ണം പോ​യ​ത്. ഫ്ലാ​റ്റി​ല്‍​നി​ന്ന്​ മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു മോ​ഷ്​​ടാ​വ് കൈ​കാ​ണി​ച്ച്‌ കാ​ര്‍ നി​ര്‍​ത്തി​ച്ച്‌​ ട​യ​ര്‍ പ​ഞ്ച​റാ​ണെ​ന്ന് പ​റ​ഞ്ഞ​ത്.

പ​രി​ശോ​ധി​ക്കാ​ന്‍ യു​വ​തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ ഇ​യാ​ള്‍ വേ​ഗം ക​യ​റി കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ യു​വ​തി പ​രാ​തി ന​ല്‍​കി. കാ​റി​ല്‍ ജി.​പി.​എ​സ് സൗ​ക​ര്യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​തോ​ടെ ഇ​തു​പ​യോ​ഗി​ച്ച്‌ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചു. കാ​റിന്റെ ജി.​പി.​എ​സ് ലൊ​ക്കേ​ഷ​ന്‍ കൊ​ച്ചി സി​റ്റി​യി​ലെ എ​ല്ലാ സ്​​റ്റേ​ഷ​നി​ലേ​ക്കും പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ന​ല്‍കി.

യു​വാ​വ് കാ​റു​മാ​യി ന​ഗ​ര​ത്തി​ല്‍ ചു​റ്റി​യെ​ങ്കി​ലും പോ​ലീ​സ് പി​ന്നാ​ലെ പാ​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് കുമ്പ​ളം പാ​ല​ത്തി​ന് സ​മീ​പ​ത്ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന ഹൈ​വേ പോ​ലീ​സി​നും വി​വ​രം ല​ഭി​ക്കു​ന്ന​ത്. കാ​ര്‍ സ​മീ​പ​ത്ത് എ​ത്തി​യെ​ന്ന​റി​ഞ്ഞ​തോ​ടെ ഹൈ​വേ പോ​ലീ​സും കാ​റി​ന് പി​ന്നാ​ലെ പാ​ഞ്ഞു. ഇ​തി​നി​ടെ, ടോ​ള്‍ പ്ലാ​സ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ പി​ടി​യി​ലാ​കു​മെ​ന്ന് ക​രു​തി മോ​ഷ്​​ടാ​വ് കാ​ര്‍ സ​ര്‍​വീസ് റോ​ഡി​ലേ​ക്ക് ഇ​റ​ക്കി ഇ​ട​റോ​ഡു വ​ഴി തി​രി​ച്ചു​വി​ട്ടു. എ​ന്നി​ട്ടും പോ​ലീ​സ് പി​ന്തു​ട​രു​ന്ന​ത് മ​ന​സ്സി​ലാ​ക്കി കുമ്പ​ളം റ​മ​ദ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കാ​ര്‍ ഉ​പേ​ക്ഷി​ച്ചു മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...