മാരക ലഹരിമരുന്ന് എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പോലിസ്  പിടിയില്‍. ആലുവ എടത്തലട്ടുകാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷഹദ്  (22), ആലുവ മാറമ്പിള്ളി മൂത്തേടത്ത് വീട്ടില്‍ അഹമ്മദ് യാസിം (21) എന്നിവരെയാണ് ഇടപ്പള്ളി രണദിവെ റോഡിലുള്ള ഓയോയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

ഇവരില്‍ നിന്നും മാരക ലഹരിമരുന്ന് 19 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലിസ് പറഞ്ഞു. നാര്‍ക്കോര്‍ട്ടിക് അസി.കമ്മീഷണര്‍ ബിജി ജോര്‍ജ്, തൃക്കാക്കര അസി.കമ്മീഷണര്‍ കെ എം ജിജിമോന്‍ , സൗത്ത് സ്റ്റേഷന്‍ അഡീഷണല്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ എ അനന്ത ലാല്‍ , കളമശ്ശേരി ഇന്‍സ്‌പെക്ടര്‍ എ പ്രസാദ് , ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍ , എസ് ഐ ജോമോന്‍ ജോസഫ് , എ എസ് ഐ എം എ ഫൈസല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...