സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കും ; മേധാ പട്കര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കെ റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ച്‌ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമഘട്ടത്തെ അപകടത്തിലാക്കും. ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല.

ഇപ്പൊ തന്നെ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാനം അനുഭവിക്കുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കും എന്നു പഠനം പോലും നടന്നിട്ടില്ല. പഠനം നടത്തി വേണം പദ്ധതികള്‍ കൊണ്ടുവരാന്‍. പരിസ്ഥിതിക്ക് ആഘാതമുള്ള പഠനങ്ങള്‍ ഉപേക്ഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേധാ പട്കര്‍ തിങ്കളാഴ്ച കോഴിക്കോട് കെ റെയില്‍ സര്‍വേ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...