മീഡിയ ആന്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍ (MJWU) ; മാധ്യമ പ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ പുതിയ സംഘടന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മീഡിയ ആന്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍ എന്നപേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ പുതിയ സംഘടന നിലവില്‍ വന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വം പുലര്‍ത്താതെ തികച്ചും സ്വതന്ത്രമായ പ്രവര്‍ത്തനമായിരിക്കും മീഡിയ ആന്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍ ലക്ഷ്യമിടുന്നതെന്ന് ദേശീയ പ്രസിഡന്റ് അജിതാ ജയ് ഷോർ പറഞ്ഞു. എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷന് സമീപം സെന്റ് വിന്‍സന്റ് റോഡില്‍ നാഷണൽ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. പത്ര – ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമ മേഖലയില്‍ പണിയെടുക്കുന്നവരായിരിക്കും യൂണിയന്‍ അംഗങ്ങള്‍. ബാംഗ്ളൂരിൽ റീജണൽ ഓഫീസും ന്യൂഡൽഹിയിൽ  കോർപ്പറേറ്റ് ഓഫിസും ഉടനെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അജിതാ ജയ് ഷോർ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന നേതാക്കളായ ശശി കളരിയേൽ, അബ്ദുറഹ്മാൻ, സിദ്ധി നാലകത്ത്, വിപിൻ കുമാർ, രവീന്ദ്രൻ ബി.വി, ജോർജ് തോമസ്, ബിജോയ് സ്രാംമ്പിക്കൽ, സാജു തറനിലം, ജാക്സൺ ഫ്രാൻസീസ്, ഡഗ്ളസ്, വി. എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തെ ചോദ്യം ചെയ്ത് മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി...

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...