കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകന് വധഭീഷണി ; മുഖ്യമന്ത്രിയുടെ സഹോദര പുത്രനാണ് സന്ദേശമയച്ചതെന്ന് ശിവദാസന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധ ത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകന് വധഭീഷണി. മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ മകനാണ് ഭീഷണി മുഴക്കിയതെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ശിവദാസന്‍ കരിപ്പാലിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ സഹോദരന്റെ മകന്‍ അഡ്വ.സി.സത്യനാണ് ഭീഷണി സന്ദേശമയച്ചതെന്നും ഇദ്ദേഹം പറയുന്നു. കണ്ണൂര്‍ മീഡിയയിലാണ് ശിവദാസന്‍ ജോലിചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നും മുഖ്യമന്ത്രിയെന്നത് അദ്ദേഹത്തിനു പാര്‍ട്ടി നല്‍കിയ ഒരു ചുമതലയാണെന്നും അദ്ദേഹമത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതുകൊണ്ടുതന്നെമുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ ശ്വാസം ബാക്കിയുണ്ടാവില്ലെന്ന ഭീഷണിയാണ് വാട്‌സാപ്പ് സന്ദേശത്തിലുള്ളത്. ഇദ്ദേഹത്തിന്റ വാട്‌സാപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചിട്ടുള്ളത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....

നേപ്പാൾ പ്രളയ ദുരന്തം : മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു....