Friday, December 20, 2024 6:46 am

ചെങ്ങന്നൂര്‍ നഗരസഭ 24-ാംവാര്‍ഡില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ പുതുമഴ കരുതല്‍ കരസ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നാഗാര്‍ജുന ആയൂര്‍വേദ ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ 24-ാംവാര്‍ഡില്‍ സൗജന്യ ഹോമിയോ, ആയൂര്‍വ്വേദ, അസ്ഥി ബലപരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉത്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അശോക് പടിപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ കൗണ്‍സിലര്‍മാരായ ശ്രീദേവി ബാലകൃഷ്ണന്‍, കെ.ഷിബുരാജന്‍, പി.ഡി മോഹനന്‍, ഭാരവാഹികളായ കെ.ദേവദാസ്, സുധീഷ് പ്രിമീയര്‍, സജീവ് ചെറിയാന്‍, ബിജു മാപ്പോട്ടില്‍, കൊച്ചു മോന്‍, അനിമോള്‍ പ്രസാദ്, സോണിയ എന്നിവര്‍ പ്രസംഗിച്ചു. ക്യാബിന് ഡോ.സിന്ധു ഗോപിനാഥ്, ഡോ.സുലേഖാ ദേവി, ഡോ.സാന്ദ്രാ സന്തോഷ്, കെ.ശ്രീകുമാര്‍, സുരേഷ്.ബി, പീയൂഷ്, ദിനു ആര്‍ പിള്ള, രവി എന്നിവര്‍ നേതൃത്വം നല്‍കി.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് അധികൃതരെ നോട്ടീസ് നൽകി വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് സംഘം

0
കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് അധികൃതരെ നോട്ടീസ്...

സഹകരണ മേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളാണെന്ന് മന്ത്രി വി എൻ വാസവൻ

0
കോട്ടയം : സഹകരണ മേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളാണെന്നും അതിന്‍റെ ഭാഗമായാണ്...

ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത് : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാ ശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യ...

ആളുമാറി കസ്റ്റഡിയിലെടുത്ത പോലീസുകാർക്കെതിരെ നിയമനടപടി

0
പത്തനംതിട്ട : മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത പോലീസുകാർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പത്തനംതിട്ട...