ചെങ്ങന്നൂര്‍ നഗരസഭ 24-ാംവാര്‍ഡില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ പുതുമഴ കരുതല്‍ കരസ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നാഗാര്‍ജുന ആയൂര്‍വേദ ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ 24-ാംവാര്‍ഡില്‍ സൗജന്യ ഹോമിയോ, ആയൂര്‍വ്വേദ, അസ്ഥി ബലപരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉത്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അശോക് പടിപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ കൗണ്‍സിലര്‍മാരായ ശ്രീദേവി ബാലകൃഷ്ണന്‍, കെ.ഷിബുരാജന്‍, പി.ഡി മോഹനന്‍, ഭാരവാഹികളായ കെ.ദേവദാസ്, സുധീഷ് പ്രിമീയര്‍, സജീവ് ചെറിയാന്‍, ബിജു മാപ്പോട്ടില്‍, കൊച്ചു മോന്‍, അനിമോള്‍ പ്രസാദ്, സോണിയ എന്നിവര്‍ പ്രസംഗിച്ചു. ക്യാബിന് ഡോ.സിന്ധു ഗോപിനാഥ്, ഡോ.സുലേഖാ ദേവി, ഡോ.സാന്ദ്രാ സന്തോഷ്, കെ.ശ്രീകുമാര്‍, സുരേഷ്.ബി, പീയൂഷ്, ദിനു ആര്‍ പിള്ള, രവി എന്നിവര്‍ നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ ; സ്വപ്ന സുരേഷ് അടക്കം...

0
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന...

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്. ബൈക്ക്...

രാജ്യമെങ്ങും ഗുരു രവിദാസ് പ്രചാരണം : നിയമസഭകൾ പിടിക്കാൻ ബിജെപി

0
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ സാമൂഹിക വിഭാഗങ്ങളെ സ്വാധീനിക്കാൻ തന്ത്രങ്ങളുമായി...

ബൈപാസ് റോഡ് നവീകരണം : കൊണ്ടോട്ടിയിൽ ഇന്ന് മുതൽ ഒരാഴ്ച ഗതാഗത നിയന്ത്രണം

0
കൊണ്ടോട്ടി : ബൈപാസ് റോഡിൽ നടക്കുന്ന നവീകരണ ജോലികൾ ഉടൻ പൂർത്തിയാക്കി...