Wednesday, December 6, 2023 12:12 pm

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഓമല്ലൂർ : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഓമല്ലൂർ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഓമല്ലൂർ സെന്റ് തോമസ് പള്ളിയിൽ വെച്ച് സംഘടിപ്പിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. നിതിൻ മണ്ണക്കാട്ട്മണ്ണിൽ ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാ. പിജെ ജോസഫ് അധ്യക്ഷത വഹിച്ചു. സഭ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. കെ വി ജേക്കബ് യുവജന വാരമുഖ്യ സന്ദേശം നൽകി. ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് കല്ലിചേത്ത്, ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ എബി എ തോമസ്, ഭദ്രസന ജനറൽ സെക്രട്ടറി രെഞ്ചു തുമ്പമൺ, ലിടാ ഗ്രിഗറി, ഫിന്നി മുള്ളനിക്കാട്, ജെറിൻ ജോയിസ്, നിധി ആൻ വർഗീസ്, റോജിൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നു : നാസർ ഫൈസി കൂടത്തായി

0
കോഴിക്കോട് : സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ്...

ജുഡീഷ്യറിക്കെതിരായ എംവി ഗോവിന്ദന്റെ പരാമർശം ; പ്രതികരണവുമായി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : ജുഡീഷ്യറിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിമർശനത്തിൽ...

പണം തന്നാല്‍ വിജയിയാക്കാം ; സബ് ജില്ലാ കലോല്‍സവത്തില്‍ കോഴ ആവശ്യപ്പെട്ടതായി പരാതി

0
തിരുവനന്തപുരം : സബ് ജില്ലാ കലോല്‍സവത്തില്‍ നൃത്ത ഇനങ്ങള്‍ക്ക് കോഴ ആവശ്യപ്പെട്ടതായി...

കുർബാന തർക്കം ; നേരിട്ട് ഇടപെട്ട് വത്തിക്കാന്‍

0
കൊച്ചി : കുർബാന തർക്കത്തില്‍ നേരിട്ട് ഇടപെട്ട് വത്തിക്കാന്‍. ഇന്ത്യയിലെ വത്തിക്കാൻ...