ദില്ലി : മരുന്നുകളുടെ വില എഴുപത് ശതമാനം വരെ കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക. അതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 15 ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
മരുന്നുകളുടെ വില എഴുപത് ശതമാനം വരെ കുറച്ചേക്കും
RECENT NEWS
Advertisment