പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടു : പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ കേസ്‌

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ നരിനട ഭാസ്‌കരന്‍ മുക്ക്‌, മറുമണ്ണ്‌ പ്രദേശങ്ങളിലെ ഒട്ടേറെ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച ഭ്രാന്തന്‍ നായയെ വെടി വെച്ചു കൊല്ലാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ പ്രസിഡന്റ്‌ കെ.സുനിലിനെതിരെ പരാതി.
പോലീസ്‌ കേസെടുത്തു. തിരുവനന്തപുരം ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡാണ്‌ പരാതിക്കാര്‍. പെരുവണ്ണാമൂഴി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സുനിലിന്റെ മൊഴിയെടുത്തു. തോക്കുടമ മുണ്ടക്കല്‍ ഗംഗാധരന്റെ ലൈസന്‍സും തോക്കിന്റെ രേഖകളും പോലീസ്‌ പരിശോധിച്ചു. എന്നാല്‍ ഭ്രാന്തന്‍നായയില്‍നിന്നു തങ്ങളെ പ്രസിഡന്റ്‌ സംരക്ഷിക്കുകയായിരുന്നുവെന്നും കേസ്‌ അംഗീകരിക്കാനാവില്ലെന്നുമാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.