പള്ളി നടത്തുന്ന ഹോസ്റ്റലില്‍ നിന്നും മെഡികോസ് വിദ്യാര്‍ത്ഥികളെ ഭീഷണിപെടുത്തി ഒഴിപ്പിക്കുന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പള്ളി നടത്തുന്ന ഹോസ്റ്റലില്‍ നിന്നും മെഡികോസ് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധ പൂര്‍വ്വം ഒഴിപ്പിക്കുന്നതായി ആരോപണം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന പെൺകുട്ടിയെ  ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന പള്ളിയുടെ ഉടമസ്ഥതയിലുള്ള സെന്റ് റോസസ് ഹോസ്റ്റലില്‍ നിന്നും താമസം ഒഴിഞ്ഞുപോകണം എന്ന് പറഞ്ഞു ഹോസ്റ്റൽ അധികൃതർ ഭീഷണിപെടുത്തുന്നു. ആശുപത്രിയിൽ രോഗികളുമായി ഇടപഴകുന്നു എന്ന കാരണoപറഞ്ഞാണ് വിദ്യാര്‍ത്ഥിനിയെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്.

മറ്റു ജില്ലകളില്‍ നിന്നും വന്നുതാമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് ഇതിന് മുമ്പും ഹോസ്റ്റല്‍ അധികൃതര്‍ മോശമായ സമീപനം നടത്തിയതായി ആരോപണമുണ്ട്. ക്രിസ്ത്യന്‍ സന്ന്യാസിനികള്‍ ചുമതല വഹിക്കുന്ന ഹോസ്റ്റലായതിനാല്‍ സൗകര്യങ്ങള്‍ കുറവാണെങ്കിലും സുരക്ഷ ഓര്‍ത്ത് വിദ്യാര്‍ത്ഥിനികളും ജോലിക്കാരായ സ്ത്രീകളും ഇവിടെ താമസസൗകര്യം തരപ്പെടുത്തുന്നത്.  ഹോസ്റ്റലുകാരുടെ സമീപനത്തിനെതിരെ വന്‍പ്രതിക്ഷേധമാണ് സോഷ്യല്‍ മീഡിയയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....