‘മികച്ചതെല്ലാം ലഭിക്കട്ടെ’ ; മീനയ്ക്ക് ആശംസകളുമായി നടി ഖുശ്‍ബു

For full experience, Download our mobile application:
Get it on Google Play

ബാലതാരമായി തുടങ്ങി നായികയായി വളര്‍ന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീന. ഇന്നും മലയാളമടക്കമുള്ള തെന്നിന്ത്യൻ ചിത്രങ്ങളില്‍ നായികയാണ് മീന. ഒട്ടേറെ ഹിറ്റുകളാണ് മീന ഇതിനകം സ്വന്തമാക്കിയത്. നടി മീനയുടെ ജന്മദിനത്തില്‍ ആശംസകളുമായി എത്തുകയാണ് ഖുശ്‍ബു.

പ്രിയപ്പെട്ട മീനയ്ക്ക് ജന്മദിന ആശംസകള്‍ എന്ന് ഖുശ്‍ബു എഴുതിയിരിക്കുന്നു. ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെയെന്നും ഖുശ്‍ബു എഴുതുന്നു.  മീനയുടെ ഫോട്ടോയും ഖുശ്‍ബു ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 1982ല്‍ നെഞ്ചങ്കള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മീന വെള്ളിത്തിരയിലെത്തുന്നത്.

നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി മാറുകയും ചെയ്തു. വിദ്യാ സാഗര്‍ ആണ് മീനയുടെ ഭര്‍ത്താവ്. മികച്ച നടിക്കുള്ള നന്ദി അവാര്‍ഡ് രണ്ടു തവണ മീനയ്ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് അഞ്ച് തവണയും ലഭിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി മീന വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...