മീര ജാസ്മിന് ആ കഥ മനസ്സിലായില്ല, അതോടെ ഞാന്‍ മീരയെ ഒഴിവാക്കി ആ നടിയെ കണ്ടെത്തി ; ലാല്‍ ജോസ്

For full experience, Download our mobile application:
Get it on Google Play

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മുല്ല. ഈ ചിത്രത്തിൽ നായിക ആയി എത്തിയത് മീരാ നന്ദനാണ്. മീരാനന്ദന് മുൻപ് മറ്റൊരു നടിയായിരുന്നു ഈ ഒരു കഥാപാത്രത്തിലേക്ക് തീരുമാനിച്ചിരുന്നത് എന്ന് തുറന്നു പറയുകയാണ് ലാൽജോസ്. നടി മീര ജാസ്മിൻ ആയിരുന്നു ആ റോളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. മീരെ കുറിച്ച് ലാൽ ജോസ് പറയുന്നത് ഇങ്ങനെ. “മുല്ലയുടെ കഥ പറയാനായി ഞാൻ കൽക്കട്ട ന്യൂസ് സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു. എന്നാൽ മീരയ്ക്ക് തന്റെ കഥ മനസ്സിലായില്ല. കഥ മനസ്സിലാവാത്ത ഒരാളെ തന്റെ സിനിമയിൽ അഭിനയിപ്പിക്കേണ്ട എന്ന്തീരുമാനിച്ചാണ് മീര നന്ദനിലേക്ക് എത്തുന്നത്.”ലാൽ ജോസിന്റെ തുറന്നുപറച്ചിൽ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മീരയായിരുന്നു ഈ ഒരു കഥാപാത്രം ചെയ്തിരുന്നത് എങ്കിൽ തീർച്ചയായും ആ കഥാപാത്രം ശ്രദ്ധ നേടുമായിരുന്നു എന്നും കുറച്ചുകൂടി മുല്ല എന്ന ചിത്രം വിജയിക്കുമായിരുന്നു എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ : ദുരന്തം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം...

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...

വിവാദങ്ങൾക്കൊടുവിൽ ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു ; ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി...

0
കൊച്ചി : വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ശ്വേത മേനോൻ പ്രസിഡന്റായുള്ള താരസംഘടന...