അന്വേഷണം അവസാനിപ്പിച്ചിട്ടും മാനസികമായി ഉപദ്രവിക്കുന്നു ; കാഫിർ സ്ക്രീൻഷോട്ട് കേസിൽ പോലീസിനെതിരെ ആരോപണ വിധേയന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ താൻ ഇരയാക്കപ്പെട്ടതാണെന്ന വാ​ദവുമായി ആദ്യം ആരോപണം നേരിട്ട മുഹമ്മദ് കാസിം. അന്വേഷണം അവസാനിപ്പിച്ചിട്ടും പോലീസ് മാനസീകമായി ഉപദ്രവം തുടരുകയാണ്. തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കാനും ശ്രമം നടന്നെന്നും മുഹമ്മദ് കാസിം പറഞ്ഞു. എസ്ഐടിയിൽ പൂർണ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കാസിം പറഞ്ഞു. “അന്വേഷണം അവസാനിപ്പിച്ചിട്ടും റിപ്പോർട്ട് നൽകിയില്ല. രണ്ട് വർഷമായിട്ടും ഫോൺ തിരികെ നൽകിയില്ല. വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചു. വർഗീയ ചാപ്പ കുത്താനായിരുന്നു നീക്കം. സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ”- മുഹമ്മദ് കാസിമിന്റെ വാക്കുകൾ. അതിനിടെ അന്വേഷണ സംഘത്തിൽ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ നേതൃത്വം. സംഘത്തിൽ ഭൂരിഭാഗവും ഇടത് അനുകൂലികളാണ്. അന്വേഷണ സംഘത്തിൽ നിന്ന് നീതി ലഭിക്കാൻ സാധ്യതയില്ലെന്നും വിഷയം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല ; എം.വി. ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി...

0
കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര...

കാഫിർ സ്ക്രീൻ ഷോട്ട് കേസന്വേഷണത്തിന് പ്രത്യേക സംഘം ; ഇന്ന് ആദ്യ യോഗം...

0
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച്...

ഭരണം തുടങ്ങും മുൻപേ തർക്കം : ഡികെ ശിവകുമാർ മന്ത്രിസഭയിൽ നിന്ന് രാജിഭീഷണി മുഴക്കി...

0
ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകം...

ഓൺ ചെയ്ത് നിർത്തിയ ഇലക്ട്രിക് ഓട്ടോയുമായി നാല് വയസ്സുകാരി കിണറ്റിലേക്ക് ; നിസാര പരിക്കുകളോടെ...

0
തൃശൂര്‍: കീ ഓൺ ചെയ്തു നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വണ്ടി...