കോവിഡ് – വ്യക്തികളില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നു ; ലോക ആരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: കോവിഡ് അതിന്റെ രൂക്ഷതയില്‍ നില്‍ക്കുമ്പോള്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്ന വ്യക്തികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ പലവിധ മാനസിക സമ്മര്‍ദ്ദം നേരിടുന്ന വ്യക്തികളും മതിയായ സംരക്ഷണം കിട്ടാതെ വലയുന്ന അവസ്ഥ കാണുന്നതായി സംഘടന വ്യക്തമാക്കി. ഇവരില്‍ പലരും സംരക്ഷണത്തിന്റെ പുറത്താണ്. പലരും ഒറ്റപ്പെട്ടാണ് കഴിയുന്നത്. അവര്‍ക്ക് അവരുടെ കുടുംബത്തെയോ കൂട്ടുകാരെയോ കാണാന്‍ സാധിക്കുന്നില്ല. ഗ്രാമീണ മേഖലകളില്‍ മാനസിക ചികിത്സയ്ക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കണം. അതിനു വേണ്ടി സാഹചര്യങ്ങള്‍ ഒരുക്കണം.

പഠനത്തിന്റെ ഭാഗമായി 49 പേരില്‍ പരിശോധന നടത്തി. മൂഡ് ഡിസോര്‍ഡര്‍, ആകാംക്ഷ, നിരാശ തുടങ്ങി പല വിഭാവങ്ങളില്‍ കൂടി ഇവര്‍ കടന്നു പോകുന്നു എന്ന് ബോധ്യമായി. മതിയായ സംരക്ഷണമാണ് ഇവര്‍ക്ക് വേണ്ടതെന്ന് ആരോഗ്യ സംഘടന വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...