ഇന്തോനേഷ്യയില്‍ മെറാപ്പി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു ; സ്​ഫോടനശബ്ദം 30 കിലോമീറ്റര്‍ അകലെ വരെ ; ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

For full experience, Download our mobile application:
Get it on Google Play

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ മെറാപ്പി അഗ്നിപര്‍വ്വതം ഇന്ന് (ചൊവ്വാഴ്ച) പൊട്ടിത്തെറിച്ചു. പാറക്കഷ്ണങ്ങളും മണലും ചിതറിത്തെറിച്ചു. 6,000 മീറ്റര്‍ ഉയരത്തില്‍ ചാരം നിറഞ്ഞതായും ഇന്തോനേഷ്യയിലെ ഭൗമ അഗ്നിപര്‍വ്വത ഗവേഷണ ഏജന്‍സി അറിയിച്ചു.

2,968 മീറ്റര്‍ (9,737 അടി) ഉയരമുള്ള മെറാപ്പി ഇന്തോനേഷ്യയിലെ 500 അഗ്നിപര്‍വ്വതങ്ങളില്‍ ഏറ്റവും സജീവമാണ്. 2010ല്‍ ഈ പര്‍വതം പൊട്ടിത്തെറിച്ച്‌​ 353 പേര്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ വീണ്ടും പുകയുന്നുണ്ടായിരുന്നു. സ്​ഫോടനശബ്ദം 30 കിലോമീറ്റര്‍ അകലെ വരെ കേട്ടതായി അധികൃതര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....