ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വിടണം ; വൃ​ന്ദ കാ​രാ​ട്ട്‌

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ സി.​പി.​എം പൊ​ളി​റ്റ്‌​ ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്‌ ഡ​ല്‍​ഹി പോ​ലീ​സ്‌ ക​മീ​ഷ​ണ​ര്‍ എ​സ്‌.​എ​ന്‍. ശ്രീ​വാ​സ്‌​ത​വ​ക്ക്​ ക​ത്തയച്ചു. 148 എഫ്‌.​ഐ ആ​റു​ക​ള്‍ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​തെ​ന്നും നി​ര​വ​ധി​പേ​ര്‍ അ​റ​സ്‌​റ്റി​ലാ​യെ​ന്നു​മാ​ണ്‌ റി​പ്പോ​ര്‍​ട്ടു​ക​ള്‍. സി.ആര്‍.പി.സി 41സി ​പ്ര​കാ​രം അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണം.

എ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ലീ​സ്‌ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന്‌ ഈ ​വ്യ​വ​സ്ഥ നി​ര്‍​ദേ​ശി​ക്കു​ന്നു. ഇ​വി​ടെ അറസ്‌റ്റിലായവ​രു​ടെ​യും അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​വ​രു​ടെ​യും പേ​രു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പോ​ലീ​സ്‌ ആ​സ്ഥാ​ന​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ഈ ​വി​വ​ര​ങ്ങ​ള്‍ പൊ​തു ജ​ന​ങ്ങ​ള്‍​ക്ക്‌ ലഭ്യമാക്കേ​ണ്ട​താ​ണ്‌. നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത പോ​ലീ​സ്‌ നി​റ​വേ​റ്റു​ന്നി​ല്ല. അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ പേ​രു​ക​ള്‍ എ​വി​ടെ​യും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ക​ത്തി​ല്‍ വൃന്ദ കാരാട്ട് ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...