ഉന്നത വിജയം നേടിയ സ്കൂളുകളെയും വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു . ശനിയാഴ്ച തിരുമൂലപുരം ബാലികാമഠം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ മറിയം മാത്തൻ മെമ്മോറിയൽ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അനുമോദന സമ്മേളനം പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ രക്ഷാധികാരി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് അഡ്വ.ഫ്രാൻസിസ് വി ആന്റണി അധ്യക്ഷനായി.

ഗ്രന്ഥ ശാലാ പ്രസിഡന്‍റ് ടി.എ റെജികുമാർ, തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, പ്രതിപക്ഷ നേതാവ്, പ്രദീപ് മാമ്മൻ മാത്യു, എഇഒ വി.കെ മിനി കുമാരി, പ്രഥമാധ്യാപകരായ ഷാജി മാത്യു, സുജ ആനി മാത്യു, അധ്യാപക പ്രതിനിധി, റിട്ട.എസ്.എസ്.കെ പ്രൊജക്ട് മാനേജർ ഡോ.ആർ.വിജയമോഹൻ, ഗ്രന്ഥശാല വൈസ് പ്രസിഡന്‍റ് തോമസ് വർഗീസ്, എസ്എൻവി സ്കൂൾ പിടിഎ പ്രസിഡന്‍റെ അനിൽകുമാർ, ഗ്രന്ഥശാലാ സമിതി അംഗങ്ങളായ എൻ.കെ പ്രേംകുമാർ, ജി സുനിൽ, അജി തമ്പാൻ, ഷാബു ദാനിയേൽ,കോശി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...