പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു : മെറ്റയ്‌ക്ക്‌ 206 കോടി രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

സിയാറ്റിൽ : തിരഞ്ഞെടുപ്പുപ്രചാരണ പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് ഫെയ്സ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയ്ക്ക് വാഷിങ്ടണിലെ കോടതി 206 കോടി രൂപ പിഴവിധിച്ചു. ഈ കുറ്റത്തിന് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷയാണിത്. രാഷ്ട്രീയപരസ്യങ്ങൾ പ്രചരിപ്പിക്കുന്നവർ അത് ആർക്കുവേണ്ടി ചെയ്യുന്നു, ആരെ ലക്ഷ്യംവെച്ചാണ് പരസ്യം പുറത്തിറക്കുന്നത്.

ഇതിനായി എത്ര തുക വാങ്ങി തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് അമേരിക്കയിൽ നിയമമുണ്ട്. പത്രങ്ങളും ടി.വി. ചാനലുകളുമെല്ലാം ഇതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്നാണ് മെറ്റയുടെ നിലപാട്. ഇക്കാരണത്താൽ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരസ്യത്തിന്‍റെ വിവരങ്ങൾ വെളിപ്പെടുത്താൻ മെറ്റ തയ്യാറായില്ല. പിഴശിക്ഷ കിട്ടിയതിനെപ്പറ്റി പ്രതികരിക്കാൻ മെറ്റ തയ്യാറായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...