പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ; എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. കണ്ണൂർ സ്വദേശി ശശിധരനാണ് പരാതി നൽകിയത്. സര്‍വ്വകലാശാല ജീവനക്കാർക്കെതിരെ ഗവർണ്ണർക്കാണ് ശശിധരന്‍ പരാതി നല്‍കിയത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നിൽക്കുന്നെന്നും പരാതിയുണ്ട്. നവംബർ 16 നാണ് ഇടത് സംഘടനാ ജീവനക്കാർ പൗരത്വ നിയമത്തിനെതിരെ സർവ്വകലാശാലയിൽ പ്രതിഷേധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...