Monday, May 13, 2024 5:21 am

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (നല്ലൂര്‍പടവ് ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 പൂര്‍ണ്ണമായും എന്നീ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 17 മുതല്‍ 23 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 23ന് അവസാനിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴ പെയ്തിട്ടും ചൂടിന് അറുതിയില്ല ; പിന്നാലെ ഗ്രാമ പ്രദേശങ്ങളിൽ കോട്ടെരുമ പെരുകുന്നു, നാട്ടുകാർ...

0
വടക്കഞ്ചേരി: നീണ്ട കാത്തിരിപ്പിനൊടുവിൽ വേനൽ മഴ പെയ്തെങ്കിലും ഗ്രാമ പ്രദേശങ്ങളിൽ കോട്ടെരുമ...

വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കണം ; കൊല്ലത്ത് കിണർ അപകടങ്ങൾ വർധിക്കുന്നു, ഇതുവരെ ജീവൻ നഷ്ടമായത്...

0
കൊല്ലം: ജില്ലയിൽ കിണർ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ മൂന്നുപേർക്കാണ്...

വേനൽച്ചൂടിൽ ആശ്വാസം ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി...

0
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

എരുമേലിയില്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി മോഷ്ടിച്ചു ; രണ്ട് പേര്‍ അറസ്റ്റിൽ

0
കോട്ടയം: എരുമേലിയില്‍ പള്ളിയുടെ സമീപത്തെ നേര്‍ച്ചപ്പെട്ടി മോഷ്ടിച്ച് പണം കവര്‍ന്ന കേസില്‍...