കുണ്ടന്നൂരിലെ ഒഴിഞ്ഞ ഫ്ളാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുണ്ടന്നൂരിലെ ഒഴിഞ്ഞ ഫ്‌ളാറ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പോലീസ് വ്യക്തമാക്കി. കരിമുകള്‍ സ്വദേശി സുഭാഷ്(51) ആണ് മരിച്ചത്. സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട് വിട്ടിറങ്ങിയ സുഭാഷ് ആള്‍ താമസമില്ലാത്ത ഫ്‌ളാറ്റിന്റെ മുകളിലാണ് കാലങ്ങളായി താമസിച്ച് വരുന്നതെന്ന് പൊലീസ് പറഞ്ഞു. സുഭാഷിന്റെ ബാഗും ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സാധ്യത തള്ളുന്നില്ലെങ്കിലും കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...