വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 യു​ദ്ധ വി​മാ​നം ത​ക​ര്‍​ന്ന് പൈ​ല​റ്റു​മാ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി:  രാ​ജ​സ്ഥാ​നി​ല്‍ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 യു​ദ്ധ വി​മാ​നം ത​ക​ര്‍​ന്ന് പൈ​ല​റ്റു​മാ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
സം​ഭ​വ​ത്തി​ല്‍ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ വി.​ആ​ര്‍. ചൗ​ധ​രി​യോ​ട് വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​ട്ടു​ണ്ട്.  രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി‌​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.  വി​മാ​നം പൂ​ര്‍​ണ​മാ​യി ക​ത്തി​യ​മ​ര്‍​ന്ന് ര​ണ്ട് പൈ​ല​റ്റു​മാ​ര്‍ മ​രി​ച്ചു.  അ​തേ​സ​മ​യം, മ​രി​ച്ച പൈ​ല​റ്റു​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...