കുപ്പികളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : ഇരുപത്തിയൊന്ന് ചെറിയ കുപ്പികളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. നെല്ലിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി അബ്ദുര്‍ റഹിം (30) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. അന്യ സംസ്ഥാന  തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം.

ഒരു ബോട്ടിലിന് ആയിരം രൂപ മുതലാണ് ഇയാള്‍ വാങ്ങിയിരുന്നത്. ആസാമില്‍ നിന്നുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അബ്ദുര്‍ റഹിം പോലീസിനോട് പറഞ്ഞു. ആറുമാസമായി നെല്ലിക്കുഴിയിലാണ് താമസം. ഒരു മാസം മുമ്പാണ് ഇയാള്‍ ആസാമില്‍ പോയി വന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റൂറല്‍ ജില്ലയില്‍ മയക്കുമരുന്നിനെതിരെ കര്‍ശന പരിശോധനയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മുവാറ്റുപുഴയില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശിയെ പിടികൂടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...