റാന്നിയില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: അന്യസംസ്ഥാന തൊഴിലാളിയെ കെട്ടിടത്തില്‍ നിന്നു വീണ്  മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ മധിഹരി ജില്ലയില്‍ ധാമോദര്‍പൂര്‍ സ്വദേശി മിഗരി മുഖിയയുടെ മകന്‍ സ്വരൂപ് മുഖിയ(40) ആണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. പഴവങ്ങാടി ഐത്തല പുഷ്പവിലാസം പ്രമോദ് കുമാറിന്റെ  ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കൂട്ടുകാരുമൊത്ത് ഹോളി ആഘോഷിച്ച് മടങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീണാതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...