പത്തനംതിട്ടയില്‍ നൂറോളം അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കണ്ണങ്കരയില്‍ നൂറോളം അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് ബസ് ഏര്‍പ്പെടുത്തണമെന്നാണ് ബിഹാര്‍ സ്വദേശികളായ തൊഴിലാളികളുടെ ആവശ്യം.

കൂട്ടത്തിലൊരാളുടെ മാതാവ് മരിച്ചിട്ട് പോലും നാട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. സ്വകാര്യ ബസ് ഏര്‍പ്പെടുത്തിയാല്‍ പണം നല്‍കാന്‍ തയാറാണെന്നും തൊഴിലാളികള്‍ പറയുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുകയാണ്.  നേരത്തെയും ഇവിടെ തൊഴിലാളികളുടെ  പ്രതിഷേധമുണ്ടായിരുന്നു. അന്ന് പോലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...