അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം ; ബിഹാറിലേക്കും മധ്യപ്രദേശിലേക്കും ഒഡീഷയിലേക്കും ഇന്ന് ട്രെയിനുകള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അന്യസംസ്ഥാന  തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് നിന്ന് ഇന്ന് മൂന്ന് ട്രെയിനുകള്‍ പുറപ്പെടും. ബിഹാറിലേക്കും മധ്യപ്രദേശിലേക്കും ഒഡീഷയിലേക്കുമാണ് ട്രെയിനുകള്‍. ബിഹാറിലേക്കും മധ്യപ്രദേശിലേക്കുമുള്ള ട്രെയിന്‍ കോഴിക്കോട് നിന്നും ഒഡീഷയിലേക്ക് പാലക്കാട് നിന്നുമാണ്  പുറപ്പെടുക.

വൈകിട്ട് അഞ്ച് മണിക്ക് താമരശ്ശേരി താലുക്കിലുള്ള 1197 അന്യസംസ്ഥാന തൊഴിലാളികളുമായി ബിഹാറിലേക്ക് ട്രെയിന്‍ പുറപ്പെടും. കഴിഞ്ഞ ദിവസം റദ്ദാക്കിയ ട്രെയിനാണ് ഇന്ന് പുറപ്പെടുന്നത്. മധ്യപ്രദേശിലേക്ക് കണ്ണൂരിൽ നിന്നുള്ള 450 അന്യസംസ്ഥാന തൊഴിലാളികളുമായി രാത്രി എട്ട് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. ഇവരെ കെഎസ്ആർടിസി മാർഗ്ഗം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. ടിക്കറ്റിനുള്ള പണം മധ്യപ്രദേശ് സർക്കാർ നൽകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...