കെട്ടിട ഉടമ വൈദ്യുതി ബില്ലടയ്ക്കാന്‍ പണം ചോദിച്ചു ; പ്രതിഷേധവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ റോഡിലിറങ്ങി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: കെട്ടിട ഉടമ വൈദ്യുതി ബില്ലടയ്ക്കാന്‍ പണം ചോദിച്ചതിനെ ചൊല്ലി സംഘര്‍ഷം. അന്യസംസ്ഥാന തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി ഇവരെ താമസ സ്ഥലങ്ങളിലേക്കു മാറ്റി. വൈദ്യുതി ബില്‍ അടയ്ക്കാന്‍ കെട്ടിട ഉടമ പണം ആവശ്യപ്പെട്ടുവെന്നും ഇതു സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നും തൊഴിലാളികള്‍ പറഞ്ഞു.

നാട്ടിലേക്കെത്തിക്കാന്‍ തൊഴിലാളികള്‍  5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും അതിനാല്‍ ഇവരുടെ പക്കല്‍ പണമുണ്ടെന്നു തിരിച്ചറിഞ്ഞാണു വൈദ്യുതി ബില്‍ അടയ്ക്കാന്‍ പണം ആവശ്യപ്പെട്ടതെന്നും കെട്ടിട ഉടമ പോലീസിനോടു പറഞ്ഞു. വാടക വാങ്ങിയിട്ടില്ല. 27000 രൂപയാണു വൈദ്യുതി ബില്‍. അടയ്ക്കാന്‍ പണമില്ലാത്തതു കൊണ്ടാണു താമസിച്ചിരുന്ന തൊഴിലാളികളോടു പണം ആവശ്യപ്പെട്ടതെന്നു കെട്ടിട ഉടമ പറഞ്ഞു.

The post കെട്ടിട ഉടമ വൈദ്യുതി ബില്ലടയ്ക്കാന്‍ പണം ചോദിച്ചു ; പ്രതിഷേധവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ റോഡിലിറങ്ങി appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള എൽ ഡി എഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്‍റെ...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള എൽ ഡി എഫ് സ്ഥാനാർഥി...

വടകര എംഡിഎംഎ കേസ് : കീര്‍ത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതിയും പേരാമ്പ്ര ബിആര്‍സിയിലെ മുൻ അധ്യാപികയുമായ...

തൃശ്ശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം

0
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ...