കന്നു കാലികളെ പീഡീപ്പിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്‌ററില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കന്നു കാലികളെ പീഡീപ്പിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്‌ററില്‍. വെസ്റ്റ് ബംഗാള്‍ ലോറ സ്വദേശി മെനി റോല്‍ മണ്ഡല്‍ (28) നെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പതിവായി പശുക്കളുടെ കാലുകള്‍ കെട്ടിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നീരീക്ഷണ ക്യാമറ സ്ഥാപിച്ച് പ്രതിയെ കണ്ടെത്തിയത്. സ്റ്റേഷന്‍ പരിധിയിലെ ഫാമിലാണ് സംഭവം. ഫാമിന് പരിസരത്തെ വാടക കെട്ടിടത്തിലെ താമസക്കാരനായ നിര്‍മാണ തൊഴിലാളിയാണ് യുവാവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

0
കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
'വായിച്ചു വളരുക' പ്രശ്നോത്തരി ജൂലൈ 11ന് ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ...

തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും അച്ചടക്ക നടപടിയുടേയും പേരിൽ സംസ്ഥാന ബിജെപിയിൽ പുതിയ വിവാദം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും അച്ചടക്ക നടപടിയുടേയും പേരിൽ സംസ്ഥാന ബിജെപിയിൽ പുതിയ...