ആ​ര്‍. ബാ​ല​കൃ​ഷ്ണ​ പി​ള്ള​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്​​റ്റാ​ഫി​ല്‍ അം​ഗം സി.​പി.​ഐ​ യി​ല്‍ ചേ​ര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കു​ള​ത്തൂ​പ്പു​ഴ : ആ​ര്‍. ബാ​ല​കൃ​ഷ്ണ​ പി​ള്ള​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്​​റ്റാ​ഫി​ല്‍ അം​ഗം സി.​പി.​ഐ​ യി​ല്‍ ചേ​ര്‍ന്നു. കേ​ര​ള കോ​ണ്‍ഗ്ര​സ് (ബി) ​സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യി​രു​ന്ന ആ​ര്‍.കു​ട്ട​ന്‍പി​ള്ളയാണ് സി.​പി.​ഐ​ യി​ല്‍ ചേ​ര്‍ന്നത്. കു​ള​ത്തൂ​പ്പു​ഴ കാ​ര്‍ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍​റാ​ണ്. കു​ട്ട​ന്‍പി​ള്ള​യെ​യും കു​ടും​ബ​ത്തെ​യും മു​ന്‍ മ​ന്ത്രി കെ. രാ​ജു പാ​ര്‍ട്ടി അം​ഗ​ത്വം ന​ല്‍കി സ്വീ​ക​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ. അ​നി​ല്‍കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഞ്ച​ല്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ല്‍, എ​സ്.സ​ന്തോഷ്, വി. കൃ​ഷ്ണ​പി​ള്ള, എ​സ്.മോ​ഹ​ന​ന്‍ പി​ള്ള, ഷീ​ജ റാ​ഫി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...

കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി

0
ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ...