മൈക്ക് പെന്‍സിന് മനംമാറ്റം ; ട്രംപനുകൂല സമീപനം സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ ഡിസി : ജനുവരി 5 ന് നടക്കുന്ന ഇലക്ടറല്‍ വോട്ട് എണ്ണുന്ന യു.എസ്. കോണ്‍ഗ്രസില്‍ അധ്യക്ഷത വഹിക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നിലപാടില്‍ അപ്രതീക്ഷിത മലക്കം മറിച്ചില്‍. ഇതോടെ 6 ന് നടക്കുന്ന ഇലക്ടറല്‍ വോട്ടെണ്ണല്‍ നിര്‍ണായകമാകും. ജോബൈഡനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ച പെന്‍സാണ് ഇപ്പോള്‍ ട്രംപിനെ പിന്തുണക്കുന്നവരുടെ രക്ഷക്കെത്തിയിരിക്കുന്നത്. ടെക്‌സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസിന്റെ നേതൃത്വത്തില്‍ ഒരു ഡസനോളം സെനറ്റര്‍മാരാണ് ഇലക്ടറല്‍ വോട്ടുകള്‍ തള്ളിക്കളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം കൗണ്ടിങ്ങ് നടക്കുന്ന വാഷിങ്ടണ്‍ വൈറ്റ് ഹൗസിന് മുന്നില്‍ വന്‍ പ്രകടനം സംഘടിപ്പിക്കുന്നതിന് ട്രംപ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പേരിലാണ് പ്രകടനം സംഘടിപ്പിക്കുന്നത്. ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ തള്ളിക്കളയണമെന്ന സെനറ്റര്‍മാരുടെ ആവശ്യത്തോടാണ് മൈക്ക് പെന്‍ഡ് അനുകൂലിച്ചിരിക്കുന്നത്. സെനറ്റര്‍മാരുടെ ആവശ്യത്തോട് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റിന്റെ നിലപാട് വളരെ നിര്‍ണായകമാണ്. ഇലക്ടറല്‍ വോട്ടുകള്‍ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...