വീര്യം കുറഞ്ഞ മദ്യവും വൈനും വിപണിയിൽ എത്തിയേക്കും ; സംരംഭകരെ തേടി സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന പദ്ധതിക്കായി സംരംഭകരെ തേടി സർക്കാർ. പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നാണ് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ചർച്ച ഇതിനോടകം എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും, പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സംരംഭകരെ ലഭിച്ചിരുന്നില്ല. കർഷകർക്ക് അധിക വരുമാനവും, കൂടുതൽ തൊഴിലവസരങ്ങളും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കൂടാതെ, പദ്ധതിക്ക് കേരള സ്മാൾ സ്റ്റൈൽ വൈനറി റൂൾസ് 2022-ന്റെ അംഗീകാരവും ലഭിച്ചിരുന്നു.

എന്നാൽ, സംരംഭകരെ കിട്ടാത്തതോടെ ഒരു വർഷത്തോളമാണ് പദ്ധതി നീണ്ടുപോയത്. ഹോർട്ടിവൈൻ ഉൽപ്പാദിപ്പിക്കാൻ ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, കൈതച്ചക്ക, പപ്പായ, മാതളനാരങ്ങ, പേരക്ക, റോസ് ആപ്പിൾ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. അതേസമയം, മദ്യനിർമ്മാണത്തിന് മരച്ചീനി, ജാതിക്ക, കരിമ്പ് തുടങ്ങിയ കാർഷികോൽപ്പന്നങ്ങളും ഉപയോഗിക്കാൻ സാധിക്കും. ഇങ്ങനെ നിർമ്മിക്കുന്ന മദ്യങ്ങളിൽ 15 ശതമാനം മാത്രമാണ് ആൽക്കഹോളിന്റെ അളവ് ഉണ്ടാകാൻ പാടുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...