Tuesday, April 30, 2024 5:17 am

തിരക്ക് നിയന്ത്രിക്കാന്‍ പത്തനംതിട്ട മിലിറ്ററി കാന്റീനില്‍ എസ്എംഎസ് ബുക്കിംഗ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൗണിനു ശേഷം ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പത്തനംതിട്ട മിലിറ്ററി കാന്റീനില്‍ എസ്എംഎസ് ബുക്കിംഗ് സംവിധാനം തുടങ്ങി. പത്തനംതിട്ട ക്യാന്റീനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബുക്കിങ്ങിനു വേണ്ടി പിറ്റിഎ സ്‌പെയ്‌സ് കാര്‍ഡ് ഉടമയുടെ പേര് സ്‌പെയ്‌സ് സര്‍വീസ് നമ്പര്‍ (ഇംഗ്ലീഷ് അക്ഷരം ഒഴിച്ചുള്ള) എന്നീ ക്രമത്തില്‍ 9645221221 നമ്പറിലേക്കു എസ്എംഎസ് അയയ്ക്കണം. വാട്ട്സാപ്പ് സന്ദേശം പാടില്ല.(ഉദാഹരണം: PTA SUKUMARAN NAIR 12345698)
ശരിയായ എസ്എംഎസ് സന്ദേശം അയയ്ക്കുന്നവര്‍ക്ക് കാന്റീന്‍ സന്ദര്‍ശിക്കേണ്ട തീയതി സമയം എന്നിവ മറുപടി എസ്എംഎസ് ആയി ലഭിക്കും. സന്ദേശം കാന്റീന്‍ ലോക്ക് ഡൗണിനു ശേഷം തുറക്കുന്നതിനു ആനുപാതികമായി ലഭിക്കുന്നതായിരിക്കും. എസ്എം എസ് ലഭിച്ചവര്‍ എസ്എംഎസ് ഗേറ്റില്‍ കാണിച്ചാല്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു. അല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.
കോവിഡ് -19 പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. ഗേറ്റിനുള്ളില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. അല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല. സംശയങ്ങള്‍ക്ക് 0468 2231465 എന്ന നമ്പരില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി.എ പരീക്ഷ മാറ്റില്ല ; ആവശ്യം സുപ്രീംകോടതി തള്ളി

0
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ) പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളി. രാജ്യമൊട്ടാകെയായി...

മുടി വളരാൻ കറിവേപ്പില ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ ; അറിയാം…

0
മുടിവളർച്ചയ്ക്ക് എപ്പോഴും പ്രകൃതിദത്തമായ പ്രതിവിധികൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. താരനകറ്റാനും മുടി...

സി​ദ്ധാ​ർ​ഥ​ന്‍ കേ​സ് ; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈക്കോടതി ഇ​ന്ന് പ​രി​ഗ​ണി​ക്കും

0
കൊ​ച്ചി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ...

മ​സാ​ല ബോ​ണ്ട് കേ​സ് ; ഇ​ഡി​യു​ടെ അ​പ്പീ​ൽ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

0
കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ൽ മു​ൻ മ​ന്ത്രി ടി.​എം.​തോ​മ​സ് ഐ​സ​കി​നെ​തി​രാ​യ ഇ​ഡി​യു​ടെ...