Saturday, November 2, 2024 5:06 am

ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം ; ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്ന് കരസേന

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം പൂർത്തിയായതായി റിപ്പാേർട്ട്. ഡെപ്‌സാങ്ങിലും ഡെംചോക്കിലുമാണ് സൈന്യത്തെ പിൻവലിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നത്. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സുഗമമാക്കുന്നതിന് കിഴക്കൻ ലടഡാക്കിലെ നിയന്ത്രണ രേഖയിൽ പെട്രോളിങ് നടപടികൾ ഉടൻ പൂർത്തിയാകുമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ്‌ ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചത്. ഗാൽവാൻ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധം കൂടുതൽ മോശമാവുകയായിരുന്നു. സൈനിക പിന്മാറ്റം പൂർത്തിയായതോടെ ​ഗാൽവാൻ സംഘർഷത്തിന് മുൻപ് ഉണ്ടായിരുന്നതുപോലെ പെട്രോളിങ് നടപടികൾ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പള്ളിപ്പെരുന്നാളിനെത്തിയ കുടുംബത്തിന് നേരെ ആക്രമണം

0
തൃശ്ശൂർ : കുന്നംകുളത്ത് പളളി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന്...

പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

0
ഇടുക്കി : കുഞ്ചിത്തണ്ണിയിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ബൈസണ്‍വാലി സൊസൈറ്റിമേട് പുതുപ്പറമ്പില്‍...

കൊല്ലത്ത് മദ്യപൻ ഒടിച്ച സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

0
കൊല്ലം: കൊല്ലം പെരുമ്പുഴയിൽ മദ്യപൻ ഒടിച്ച സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മകനും...

അനധികൃത മണൽ ഖനനം നടപടി വേണം : യൂത്ത് കോൺഗ്രസ്

0
കൂടൽ: കൂടൽ, കലഞ്ഞൂർ വില്ലേജ് പരിധിയിൽ അനധികൃതമായി നടത്തപ്പെടുന്ന മണൽ ഖനനത്തിൽ...