അംഗൻവാടികളിൽ ഇനി മുതല്‍ പാലും മുട്ടയും ; വിതരണോദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കുള്ള പോഷക ബാല്യം പദ്ധതിയുടെ ഭാഗമായ മുട്ടയും പാലും പഞ്ചായത്തുതല ഉദ്ഘാടനം ആനത്തടം അങ്കണവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. രമണി, ഹെബി, നിഷാ രാജീവ്, സാറാമ്മ ജോൺ, അമ്മുക്കുട്ടി, അപ്പു ചെല്ലപ്പന്‍ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി പണം തട്ടിപ്പ് ; മുന്നറിയിപ്പുമായി വൈസ്...

0
തിരുവനന്തപുരം : കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റിലൂടെ പണം തട്ടിപ്പ്....

സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി ; രക്ഷിച്ച് കരയ്‌ക്കെത്തിച്ചെങ്കിലും...

0
കോഴിക്കോട്: പുഴയില്‍ ചാടിയ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര...

കൊക്കെയ്ൻ ഉപയോഗം ; നിക് കിർഗിയോസിന്റെ വിലക്ക് ഒരു മാസമായി കുറച്ചു

0
കാൻബെറ : കൊക്കെയ്ൻ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ടെന്നീസ് താരം നിക്...

പ്രതിപക്ഷ ഉപനേതൃപദവി തർക്കം ; പ്രശ്നം കേരളത്തിൽ പരിഹരിക്കും ; ചർച്ചകളിലൂടെ പരിഹാരം കാണുമെന്ന്...

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരണവുമായി എംഎ ബേബി. പ്രശ്നം...