സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കനക്കുന്നു ; പാൽ സംഭരണത്തിൽ കുറവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ പാൽ സംഭരണം കുറയുന്നു. പ്രതിദിനം 3 ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പാൽ സംഭരണത്തിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണ് വന്നിരിക്കുന്നത്. താപനില ഉയർന്നതോടെ പശുക്കൾക്ക് ചർമ്മ മുഴ വന്നതും തിരിച്ചടിയായിട്ടുണ്ട്. കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 590 പശുക്കളാണ് ചർമ്മ മുഴ വന്നതിനെ തുടർന്ന് ചത്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയിട്ടുളളത്. അതേസമയം, കൃത്യമായ അളവിൽ മഴ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വേനൽ മഴയിൽ 38 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. മഴ കുറഞ്ഞതും കാറ്റിന്റെ ഗതിയിൽ ഉണ്ടായ മാറ്റവും താപനില വർദ്ധിക്കാൻ കാരണമായി. കൂടാതെ, ഉത്തരേന്ത്യയിൽ നിന്നുള്ള ചൂട് കാറ്റും സംസ്ഥാനത്തെ കാലാവസ്ഥയെ ബാധിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ ഒളിവില്‍ കഴിഞ്ഞ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി പിടിയിൽ

0
ആലുവ: ലഹരിമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഒടുവിൽ പോലീസിന്റെ വലയിൽ. 51...

ടിജി മോഹൻദാസിൻ്റെ വിദ്വേഷ പ്രസംഗം ; വിദ്വേഷ വീഡിയോ നീക്കം ചെയ്യാനുള്ള നീക്കവുമായി പോലീസ്...

0
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഘപരിവാർ സഹയാത്രികൻ ടിജി...

ഇറാനെതിരെ ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി, പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല :...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി...

പ്രതിഷേധങ്ങൾക്കിടെ അമിത് ഷാ ഇന്ന് ലോക്സഭയിൽ എത്തിയേക്കും

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ...