പാൽ മോഷ്ടിച്ച് വിൽപന ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിൽ പ്രവർത്തിച്ച് വന്ന പാൽ മോഷണ സംഘത്തെ പിടികൂടി ആന്റി നാർക്കോട്ടിക്‌സ് സ്‌ക്വാഡ്. മാർച്ച് 26ന് വൈറലായ ഒരു യൂടൂബ് വീഡിയോയാണ് മോഷണസംഘത്തെ പിടികൂടാൻ സഹായകരമായത്. പ്രതികളായ രണ്ടുപേരാണ് പിടിയിലായത്. പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചാണ് പ്രതികളെ വലയിലാക്കിയത്. പാൽ ഡെലിവറി പോയിന്റുകളിൽ നിന്നും പാലും പാൽഉത്പന്നങ്ങളും മോഷ്ടിക്കുന്ന സംഘം പ്രദേശത്ത് ആശങ്ക ഉയർത്തിയിരുന്നു. മുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രാദേശിക ഇന്റലിജൻസും പോലീസും പ്രതികളെ ട്രേസ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ മൂന്നിന് വികാസ് നഗറിലെ ശിവ് നഗറിലുള്ള ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇവരെ കുടുക്കാനുള്ള സംവിധാനങ്ങൾ പോലീസ് സജ്ജീകരിച്ചു. രൻഹോള നിവാസികളായ മോഹിത്ത് എന്ന പാതാ (27), ആയുഷ് മാൻ പാണ്ടേ എന്ന പണ്ഡിറ്റ് (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...