അമിതവണ്ണം തടയാന്‍ ‘മൈൻഡ്ഫുൾ ഈറ്റിങ്’

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രായമായവരിലും  കുട്ടികളിലും പലപ്പോഴും സംഭവിക്കുന്നതാണ് അമിതമായ ഭക്ഷണ രീതി. തെറ്റായുള്ള ഭക്ഷണം കഴിക്കൽ പല രോഗങ്ങളിലേക്കും വഴി വയ്ക്കുന്നു. ഇങ്ങനെ ആഹാരം കഴിച്ചാൽ അമിതവണ്ണം വരാൻ സാധ്യതയേറെയാണ്. ആഹാരം കഴിക്കുന്ന സമയത്ത് അതിൽ വേണം ശ്രദ്ധ പതിപ്പിക്കാൻ. ‘മൈൻഡ്ഫുൾ ഈറ്റിങ്’ എന്ന പേരിൽ അറിയപ്പെടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കൽ അമിതവണ്ണത്തെ പ്രതിരോധിക്കാൻ സഹായിക്കും.

എന്താണു കഴിക്കുന്നത് എത്രത്തോളം കഴിച്ചു എന്നതെല്ലാം അറിഞ്ഞ് പൂർണമായും മുന്നിലെ ഭക്ഷണപദാർഥത്തിൽ ശ്രദ്ധ പതിപ്പിച്ച് സാവധാനം ഭക്ഷണം കഴിക്കുന്ന രീതിയാണിത്. ടിവി കണ്ട് ആഹാരം കഴിക്കൽ പാടില്ല. ആവശ്യമായ അത്രയും ഭക്ഷണം ആയെന്നു തോന്നുമ്പോൾ നിർത്താനും ശ്രദ്ധിക്കണം. അമിതഭക്ഷണം പാടില്ല എന്ന ഉറച്ച ചിന്തയോടെ ഈ രീതിയിൽ ആഹാരം കഴിക്കാം. കാലറി കൂടിയ ആഹാരമാണോ കഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി രമേശ് ചെന്നിത്തല

0
കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും...

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം ; ഹർജി തള്ളി സുപ്രീംകോടതി

0
ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി...

വയനാട് വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

0
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി മൂന്നു...

കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി...