മന്ത്രിക്ക് എസ്‌ക്കോര്‍ട്ട് പോയ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : മന്ത്രിക്ക് എസ്‌ക്കോര്‍ട്ട് പോയ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം. കൃഷിമന്ത്രി പി.പ്രസാദിന്റെ കാറിന് അകമ്പടിപോയ സർക്കാർ ജീപ്പിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട്‌ ഡിവൈഡറിൽ ഇടിച്ച്‌ മറിഞ്ഞു. കോഴിക്കോട് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സ്ഥാപനത്തിലെ ജീവനക്കാരൻ പട്ടാമ്പി സ്വദേശി ഉണ്ണികൃഷ്ണൻ (45), ജീപ്പ്‌ ഡ്രൈവർ കോഴിക്കോട് ബാലുശ്ശേരിയിലെ അഭിലാഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ടൗണിലായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോ അസി. ഡയറക്ടർ നിഷ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...