അളവ് തൂക്കത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നപടി – ജി.ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അളവ് തൂക്കത്തില്‍ ക്രമക്കേടുകള്‍ നടത്തുന്നവരെ കണ്ടെത്തി പരമാവധി നപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള ക്ഷമത -രണ്ട്, ജാഗ്രത -രണ്ട് പരിശോധനകളുടെ ഭാഗമായി ക്രമക്കേടുകള്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ജാഗ്രത-രണ്ട് പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 25,000 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുവഴി ആകെ 4673 ക്രമക്കേടുകള്‍ കണ്ടെത്തി. കാക്കനാട് ലീഗല്‍ മെട്രോളജി ഭവനില്‍ ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍, സ്ഫിഗ്മോമാനോ മീറ്റര്‍ ലബോറട്ടറികളുടെയും സൗരോര്‍ജ്ജ വൈദ്യുതി നിലയത്തിന്റെയും ഉദ്ഘാടനവും ക്ഷമത, ജാഗ്രത പരിശോധനകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും നിറവഹിക്കുകയായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...