ആ​ന്ധ്രാ​പ്ര​ദേ​ശ് വ്യ​വ​സാ​യ – ​ഐ​ടി വ​കു​പ്പു മ​ന്ത്രി എം.ഗൗ​തം റെ​ഡ്ഡി ​അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ് : ആ​ന്ധ്രാ​പ്ര​ദേ​ശ് വ്യ​വ​സാ​യ -​ ഐ​ടി വ​കു​പ്പു മ​ന്ത്രി എം.ഗൗ​തം റെ​ഡ്ഡി (50)​ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. വൈ.​എ​സ് ജ​ഗ​ന്‍​മോ​ഹ​ന്‍ മ​ന്ത്രി​സ​ഭ​യി​ലെ വ്യ​വ​സാ​യ – ​ഐ​ടി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ഗൗ​തം റെ​ഡ്ഡി നി​ര്‍​വ​ഹി​ച്ചി​രു​ന്ന​ത്. നെ​ല്ലൂ​ര്‍ ജി​ല്ല​യി​ലെ അ​ത്മ​കു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഈ ​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും ര​ണ്ടു​ത​വ​ണ അ​ദ്ദേ​ഹം എം​എ​ല്‍​എ ആ​യി​ട്ടു​ണ്ട്. ഗൗ​തം റെ​ഡ്ഡി​യു​ടെ പി​താ​വ് രാ​ജാ​മോ​ഹ​ന്‍ റെ​ഡ്ഡി നാ​ല് പ്രാ​വ​ശ്യം പാ​ര്‍​ല​മെ​ന്റ് അം​ഗ​മാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...