മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചൂര മീൻ വിവാദത്തിൽ സി ദിവാകരനെതിരെ രൂക്ഷ വിമർശനവുമായി മന്തി ജി ആർ അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചൂര മീൻ വിവാദത്തിൽ സി ദിവാകരനെതിരെ രൂക്ഷ വിമർശനവുമായി മന്തി ജി ആർ അനിൽ. പിണറായി വിജയനെതിരായ പ്രസ്താവന അനുചിതവും അസംബന്ധവും ആണ്. അപക്വമായ പ്രതികരണമാണ് സി ദിവാകരൻ നടത്തിയത്. ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാൻ പോലും പാടില്ലാത്ത കാര്യമാണ്. പാർട്ടിയുടെ ഒരു ഘടകത്തിലും സി ദിവാകരൻ ഇല്ലെന്നും മുതിർന്ന നേതാവെന്ന് വിളിക്കാൻ പോലും യോഗ്യനല്ലെന്നും ജി ആർ അനിൽ പറഞ്ഞു. കാരണവന്മാർക്ക് പ്രായമേറുന്നസമയത്തുണ്ടാകുന്ന ചില സ്വഭാവ രീതികളാണിത്. ഇത് അങ്ങനെ കണ്ടാൽ മതിയെന്നും അതിനപ്പുറത്തേക്ക് ഇതിന് വലിയ പ്രാധാന്യം നൽകേണ്ടെന്നും ജി ആർ അനിൽ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...