ഡാ​മി​ല്‍ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ആ​രം​ഭി​ക്കും : മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പു​ഴ : ഡാ​മി​ല്‍ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി. കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ലെ ആ​റ് ദി​വ​സ​ത്തെ ‘വാ​ടി​ക സ്മി​തം’ സാം​സ്കാ​രി​ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​രോ​ര്‍​ജ വൈ​ദ്യു​തി​യു​ടെ​യും ജ​ല​വൈ​ദ്യു​തി​യു​ടെ​യും സാ​ധ്യ​ത പ​ഠി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ഡ്വ.കെ.​ശാ​ന്ത​കു​മാ​രി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​തി രാ​മ​രാ​ജ​ന്‍, ഒ.നാ​രാ​യ​ണ​ന്‍​കു​ട്ടി, കെ.​ടി സു​രേ​ഷ്, അ​നി​ത, ഷീ​ബ, ടി.​കെ അ​ജി​ത്ത്, പി.​എ​സ. രാ​മ​ച​ന്ദ്ര​ന്‍, പ്രേ​മ​ല​ത, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം റെ​ജി ജോ​സ്, കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​ഡ്വ.ജോ​സ് ജോ​സ്, പാ​ല​ക്കാ​ട് ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​നി​ല്‍കു​മാ​ര്‍, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ഡോ.സി​ല്‍ബ​ര്‍ട്ട് ജോ​സ്,ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍ വി.​ആ​ര്‍ സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് ചേ​പ്പോ​ട​ന്‍ സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ണാ​ര്‍​ക്കാ​ട് തു​ടി​താ​ളം ക​ലാ​സ​മി​തി നാ​ട​ന്‍​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് മെ​ഹ്ഫി​ല്‍ പാ​ല​ക്കാ​ട് ഒ​രു​ക്കു​ന്ന ഗ​സ​ല്‍ സ​ന്ധ്യ ഉ​ണ്ടാ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല ; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’...

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....